വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ പരിശോധന. കഞ്ചാവുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപം പിടികൂടുകയായിരുന്നു

New Update
cannabis

 കൊല്ലം: കോളേജിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 

Advertisment

മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപം പിടികൂടുകയായിരുന്നു.