New Update
/sathyam/media/media_files/2025/04/26/cti8x1Mdi0iBGBIEaWvM.jpg)
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ബൈക്കിന് പിന്നിൽ അമിത വേഗതയിൽ എത്തിയ കാറിടിച്ചാണ് അപകടം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്.
Advertisment
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട ശേഷം നിർത്താതെ പോയ കാർ കാര്യത്തിന് സമീപം പോസ്റ്റിൽ ഇടിച്ചുകയറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us