New Update
/sathyam/media/media_files/2025/06/01/itKMIYqrE5jNe01PFwEx.jpg)
കൊല്ലം: പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്.
Advertisment
വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും വൈദ്യുതാഘാതമേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us