New Update
/sathyam/media/media_files/2025/06/28/ksrtc-ai-2025-06-28-19-22-17.jpg)
കൊല്ലം:പോക്സോ കേസിൽ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷ് ആണ് പിടിയിൽ ആയത്.
Advertisment
ബസിൽ വച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us