ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ ധനമന്ത്രി കെ.എൻ ബാലഗോപാൽ സന്ദർശിച്ചു. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബിജെപി

രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആരോ​ഗ്യമന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

New Update
images(804)

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ ധനമന്ത്രി കെ.എൻ ബാലഗോപാൽ സന്ദർശിച്ചു. 

Advertisment

വീണാ ജോർജിനെ കണ്ട് മടങ്ങിയ ധനമന്ത്രിയുമായി ബിജെപി പ്രവർത്തകർ തർക്കിച്ചു. ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.


രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആരോ​ഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment