ശക്തമായ നടപടികൾ ഉണ്ടാകണം, അതിൽ രാഷ്ട്രീയം കാണരുത്. വിദ്യർഥി ഷോക്കേറ്റ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സുരക്ഷാ മാനദണ്ഡം കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്തം അധികൃതർക്ക് ഉണ്ട്. ഡി.ഇ.ഒ മറുപടി പറയണം. ആത്മപരിശോധന മാനേജ്മെന്റ് നടത്തണം സുരേഷ് ഗോപി പറഞ്ഞു. 

New Update
images(1199)

കൊല്ലം: കൊല്ലം തേവലക്കരയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ നടപടികൾ ഉണ്ടാകണം, അതിൽ രാഷ്ട്രീയം കാണരുത്. 

Advertisment

സുരക്ഷാ മാനദണ്ഡം കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്തം അധികൃതർക്ക് ഉണ്ട്. ഡി.ഇ.ഒ മറുപടി പറയണം. ആത്മപരിശോധന മാനേജ്മെന്റ് നടത്തണം സുരേഷ് ഗോപി പറഞ്ഞു. 

സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും പ്രാപ്തിയില്ലെങ്കിൽ കളഞ്ഞിട്ടു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Advertisment