New Update
/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
കൊല്ലം: കൊല്ലം അഞ്ചലില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. തടിക്കാട് ഈട്ടിമൂട് സ്വദേശി ബിനുവാണ് അറസ്റ്റിലായത്.
Advertisment
ബിനു മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്നായിരുന്നു കണ്‍ട്രോള്‍ റൂമില്‍ പരാതി എത്തിയത്. സ്ഥലത്ത് എത്തിയ അഞ്ചല്‍ പൊലീസ്, ബിനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു, പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.