കൊല്ലം ജില്ലയില്‍ നിന്നും രണ്ട് ബംഗ്ലാദേശില്‍ പൗരന്മാര്‍ പിടിയില്‍. ആയൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്

കൊല്ലം ജില്ലയില്‍ നിന്നും രണ്ട് ബംഗ്ലാദേശില്‍ പൗരന്മാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശി നസിറുള്‍ ഇസ്ലാം (35) , മനോവാര്‍ ഹോട്ട്ചന്‍ എന്നിവരാണ് പിടിയിലായത്. ആയൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

New Update
133122

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നും രണ്ട് ബംഗ്ലാദേശില്‍ പൗരന്മാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശി നസിറുള്‍ ഇസ്ലാം (35) , മനോവാര്‍ ഹോട്ട്ചന്‍ എന്നിവരാണ് പിടിയിലായത്. ആയൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

Advertisment

നസിറുള്‍ ഇസ്ലാമിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ആയൂരില്‍ നിന്ന് പിടികൂടി അഞ്ചല്‍ പൊലീസിന് കൈമാറുകയായിരുന്നു. മനോവാര്‍ ഹോട്ട്ചനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്.


അസം സ്വദേശികള്‍ എന്ന വ്യാജേന കേരളത്തില്‍ താമസിക്കുന്നതിനിടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് ആധാര്‍ കാര്‍ഡും പിടികൂടിയിട്ടുണ്ട്.