New Update
കൊണ്ടോട്ടിയില്‍ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇന്നു രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയിൽ ആബിദയെ കാണുന്നത്. അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു.
Advertisment