New Update
/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ഗ്രൈൻഡർ ദേഹത്തു വീണ് അതിഥി തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്. കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്‌ഡിന്റെ ജോലിക്കിടെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
Advertisment
ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരിക്കേറ്റതാണ് മരണകാരണം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us