കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം. കോൺഗ്രസ് നേതാവ് മരിച്ചു

കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
accident

 കോന്നി: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്.  

Advertisment

കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും  സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

Advertisment