New Update
/sathyam/media/media_files/77qO0MEql8JKdoza1xCn.jpg)
പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോട്ടയം എൻഡിഎ സ്ഥാനർത്ഥി തുഷാർ വെള്ളാപ്പള്ളി. ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നുവെന്നാണ് പരാതി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us