ആനിക്കാട് പിറ്റിനാൽ കദളിമറ്റത്ത് രാജശേഖരൻ നായർ (കുട്ടന്‍ - 68) നിര്യാതനായി

New Update
obit rajashekharan nair

ആനിക്കാട്: പിറ്റിനാൽ കദളിമറ്റത്ത് രാജശേഖരൻ നായർ (കുട്ടന്‍ - 68) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് തറവാട് വീട്ടുവളപ്പിൽ. മകൻ : ജ്യോതിഷ്.

ഭൗതീക ശരീരം കദളിമറ്റത്ത് താമസിക്കുന്ന വീട്ടിൽ പൊതുദർശനത്തിന് വച്ചിട്ടുണ്ട്. കർമ്മങ്ങൾ കഴിഞ്ഞതിന് ശേഷം തറവാട്ടിലേക്ക് കൊണ്ടു പോകും.

Advertisment