ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ് (85) നിര്യാതയായി

New Update
obit mary joseph 85

വൈക്കം: പള്ളിപ്പുറത്തുശ്ശേരി ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സ്റ്റാഫ്‌) ഭാര്യ മേരി ജോസഫ് (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഉല്ലല കുറുപ്പും പറമ്പിൽ കുടുംബാംഗമാണ്. 

Advertisment

മക്കൾ: കുഞ്ഞമ്മ തങ്കച്ചൻ (ഏറ്റുമാനൂർ), സിസ്റ്റർ ആശ (ഇറ്റലി), ജാൻസി ജോൺസൻ (നേഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ), ബിജു ജോസഫ് (ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡണ്ട്‌, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ, മുൻ എസ് ബി ഐ സ്റ്റാഫ്‌).

മരുമക്കൾ: പി ജെ ജോൺസൻ (തങ്കച്ചൻ, റിട്ട. മിഡാസ് സ്റ്റാഫ്‌ ഏറ്റുമാനൂർ), ജോൺസൺ ചക്കാലക്കൽ, അതിരമ്പുഴ (സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ, വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാൻ), ഷൈനി ബിജു (നേഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ).

Advertisment