കോട്ടയത്ത് മദ്യലഹരിയിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. വിദ്യാർത്ഥികൾ പിടിയിൽ

രാജ്യറാണി എക്സ്പ്രസ്സിന് നേരെയായിരുന്നു രണ്ട് വിദ്യാർഥികൾ കല്ലെറിഞ്ഞത്. 

New Update
arrest

കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർഥികൾ പിടിയിൽ. വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

Advertisment

സെപ്റ്റംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.c

ആർപിഎഫ് ആണ് വിദ്യാർഥികളെ പിടികൂടിയത്. രണ്ട് പേരെയും ഏറ്റുമാനൂർ ജുവനെയിൽ കോടതിയിൽ ഹാജരാക്കി.

Advertisment