പ്രമുഖ പ്ലാന്റ റും വ്യവസായിയുമായിരുന്ന മൈക്കിൾ കള്ളിവയലിന്റെ ഭാര്യ മേരി മൈക്കിൾ നിര്യാതയായി

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വിളക്കുമാടം സെന്റ് ഫ്രാൻസിസ് സേവർ പള്ളി സെമിത്തേരിയിൽ നടക്കും.

New Update
photos(484)

കോട്ടയം: പ്രമുഖ പ്ലാന്ററും വ്യവസായിയുമായിരുന്ന പരേതനായ മൈക്കിൾ എ കള്ളിവയലിന്റെ ഭാര്യയും മേരി മൈക്കിൾ കള്ളിവയലിൽ (94) നിര്യാതയായി.

Advertisment

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വിളക്കുമാടം സെന്റ് ഫ്രാൻസിസ് സേവർ പള്ളി സെമിത്തേരിയിൽ നടക്കും.


മൃതദേഹം തിങ്കളാഴ്ച രാവിലെ മല്ലികശേരിയിലെ തറവാട്ട് വീട്ടിൽ എത്തിക്കും.


ഇടമറ്റം കുരുവിനാക്കുന്നേൽ  കുടുംബാംഗമായ മറിയാമ്മ ഏലിയാമ്മ എന്ന മേരി മൈക്കിൾ പ്രമുഖ സാമൂഹ്യപ്രവർത്തകയും കൂടിയാണ്.

പ്രശസ്ത പ്ലാന്ററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന, ഇടമറ്റം കുറുവിനക്കുന്നേൽ തോമ്മൻ ജോസഫിൻ്റെ മകളാണ്.

Advertisment