കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മുണ്ടക്കയം ഏന്തയാർ സ്വദേശി. കാസർകോട് നിന്നും കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ബസിലാണ് മൃതദേഹം കണ്ടെത്തിയത്

കാസർകോട്  നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്ന ബസിലെ യാത്രക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

New Update
death1

കോട്ടയം: കെ.എസ്.ആർ.ടി.സി  ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

കാസർകോട്  നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്ന ബസിലെ യാത്രക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ജോസിനെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Advertisment