കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

New Update
photos(169)

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എസ്എച്ച് മൗണ്ട് ചെങ്ങളക്കാട്ടില്‍ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. 

Advertisment

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ശ്യാം സി ജോസഫ്-നിഷ ദമ്പതിമാരുടെ മകനാണ്.

ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. 

Advertisment