New Update
/sathyam/media/media_files/2025/10/17/obit-joseph-isac-2025-10-17-18-09-51.jpg)
വൈക്കം: കൊട്ടാരപള്ളി ജോസഫ് ഐസക് പത്തുപറ (അപ്പച്ചൻ - 87) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4.30ന് സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കൊട്ടാരപള്ളിയില്‍ നടക്കും.
Advertisment
ഭാര്യ: ത്രേസ്യമ്മ ജോസഫ് ചേർത്തല മുട്ടത്തിപറമ്പ്, കന്നം കുട്ടേഴത്ത് കുടുംബാംഗം. മക്കൾ: ജിസ്‌മോൾ സുഭാഷ് (സ്വിറ്റ്സർലൻഡ്), ഐസി ജോസഫ് (ബാംഗ്ലൂർ), ജോർജ് ജോസഫ് (ഇംഗ്ലണ്ട്), ജോ ജോസഫ് (സ്വിറ്റ്സർലൻഡ്), ഫ്രാൻസിസ് ജോസഫ് (വൈക്കം), അനുജ ജിമ്മി (ഓസ്ട്രിയ).
മരുമക്കൾ: സുഭാഷ് പാണ്ടിയമാക്കൽ (കടനാട്), സീബ ഐസി പുന്നാകട്ടുകരി (തണ്ണീർമുക്കം), മീനാ ജോർജ് വണ്ടനാനീക്കൽ (രാമപുരം), ബിജി ജോമോൻ കീരികാട്ടു (തൊടുപുഴ), പ്രിയ ഫ്രാൻസിസ് കൊല്ലംപറമ്പിൽ (ചെമ്മലമറ്റം), ജിമ്മി തോമസ് കുടിയത്തു കുഴിപ്പിൽ (മുട്ടുച്ചിറ).