New Update
/sathyam/media/media_files/2025/01/01/VBBi1Ek6ZzkXVVNlK8ni.jpg)
കോട്ടയം: ക്രിസ്മസ് പുതുവത്സര സീസണിൽ യാത്രക്കാരുടെ സൗകര്യാർഥം കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ കൂടി പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.
Advertisment
ട്രെയിൻ നമ്പർ 06083 നാഗർകോവിൽ ജങ്ഷൻ-മഡ്ഗാവ് സ്പെഷ്യൽ ഡിസംബർ 23, 30 തീയതികളിലും ജനുവരി ആറിനും നാഗർകോവിൽ ജംങ്ഷനിൽനിന്ന് രാവിലെ 11.40-ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനിൽ എത്തിച്ചേരും.
കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിൻ നമ്പർ 06084 മഡ്ഗാവ്-നാഗർകോവിൽ ജങ്ഷൻ സ്പെഷൽ ഡിസംബർ 24,31, ജനുവരി ഏഴ് തീയതികളിൽ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗർകോവിൽ ജങ്ഷനിൽ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us