ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2026/01/02/untitled-2026-01-02-10-11-25.jpg)
കോട്ടയം: 149-ാം മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
Advertisment
പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ അദ്ദേഹം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, മറ്റ് മുതിർന്ന ബി.ജെ പി സംസ്ഥാന ജില്ലാ നേതാക്കൾ അധ്യക്ഷനൊപ്പമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us