New Update
/sathyam/media/media_files/2026/01/27/dangerous-drive-2026-01-27-14-40-08.jpg)
കോട്ടയം: പാമ്പാടിയിൽ കുട്ടികളെ ബോണറ്റിലിരുത്തി കാർ ഓടിച്ചു സാഹസികത. പാമ്പാടി വട്ടുകളത്ത് ഇന്നലെ വൈകിണ് സംഭവം. സ്കൂൾ യൂണിഫോമിൽ ഉള്ള കുട്ടികളെയാണ് ഇത്തരത്തിൽ ബോണറ്റിൽ ഇരുത്തി കൊണ്ടുപോയത്. പ്രദേശത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
Advertisment
ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെ കാറാണിതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രദേശത്തെ കൂടുതൽ സിസിടിവികൾ പോലീസ് ശേഖരിച്ചു വരികയാണ്. കർശന നടപടി ഉണ്ടാകുമെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us