കോട്ടയം നഗരത്തിലെ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വിവാഹം ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നു പോലീസ്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ എത്തി മുറിയെടുത്തത്.

New Update
death1

കോട്ടയം: നഗരത്തിലെ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, വിവാഹം ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നു നടത്തിയ ആത്മഹത്യയെന്നു പോലീസ്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Advertisment

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലെ 202 ആം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടയംപടി മര്യാത്തുരുത്ത് കൈതാരം വീട്ടില്‍  ആസിയ തസ്‌നിം (19), പുതുപ്പള്ളി പനന്താനത്ത്  നന്ദകുമാറിനെയുമാണ് (23) ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment