New Update
/sathyam/media/media_files/2026/02/24/fire-force-2026-02-24-18-33-19.jpg)
കുമരകം: തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വെട്ടുന്നതിനു ഇടയിൽ വെള്ളത്തിൽ വീണ വയോധികൻ മുങ്ങി മരിച്ചു. കുമരകം ആറാം വാർഡിൽ മാക്കോറ ചിറയിൽ ജോസഫ് ആണ് മരിച്ചത്.
Advertisment
കുമരകം മങ്കുഴി മാളേക്കൽ ഭാഗത്താണ് സംഭവം. കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കരക്ക് എടുത്തത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us