അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ-ചോലമറ്റത്തിൽ) ജോർജ് സ്കറിയ നിര്യാതനായി

New Update
obit george scariah

അയർക്കുന്നം: ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ-ചോലമറ്റത്തിൽ) ജോർജ് സ്കറിയ - 71 നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. 

Advertisment

ഭാര്യ: ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം. മക്കൾ: ജിറ്റി (മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ), ജിറ്റോ (ഏഷ്യാനെറ്റ് ചങ്ങനാശേരി), ജിൻ്റോ, ജിയോ (എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം). 

മരുമക്കൾ തോംസൺ കണ്ണംകുളം പാലാ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം), ബിബി ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം).

Advertisment