കുറവിലങ്ങാട് പള്ളിയമ്പിൽ പി കെ ഗോപി നിര്യാതനായി

New Update
obit pk gopi

കുറവിലങ്ങാട്: പള്ളിയമ്പിൽ പി കെ ഗോപി 79 നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. 

Advertisment

ഭാര്യ: ശശികല ഇടപ്പള്ളി താണ്ടാശ്ശേരിയിൽ കുടുംബാംഗം. മക്കൾ: അഭിഷേക്, അനില. മരുമക്കൾ: പ്രിൻസ്. റാന്നി, 

Advertisment