ജന്മഭൂമി എഡിറ്റര്‍ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട് മന കെ.എൻ.ആർ നമ്പൂതിരിയുടെ ഭാര്യ ടി.എൻ സുമ (67) നിര്യാതയായി

New Update
obit tn suma

കുറവിലങ്ങാട്: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട് മന കെ.എൻ.ആർ നമ്പൂതിരിയുടെ ഭാര്യ ടി.എൻ സുമ (67) നിര്യാതയായി. സംസ്കാരം ഇന്ന് (ബധനാഴ്ച) വൈകിട്ട്. തൃപ്രയാർ പടിയം തങ്ങൂർ മന കുടുംബാംഗം. മക്കൾ: നിതിൻ (ലണ്ടൻ), നിഖിൽ (ബെംഗളുരു). മരുമക്കൾ: വന്ദന (ലണ്ടൻ), ലക്ഷ്മി (ബംഗളുരു).

Advertisment