ഓക്സിജന്റെ പുതിയ വലിയ വലിയ ഷോറും ചങ്ങനാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഹോം അപ്ലൈൻസ് പ്രോഡക്ടുകളുടെയും വലിയ കളക്ഷനും ഓഫറും ആണ് ചങ്ങനാശ്ശേരിയിലെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിന് സമീപമാണ് ഓക്‌സിജൻന്റെ പുതിയ ഷോറും. 

New Update
oxygen changanassery

ഓക്സിജൻന്റെ ചങ്ങനാശ്ശേരി ഷോറും സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എംഎൽഎ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, മുൻസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, വാർഡ് കൗൺസിലർ ബീന ജിജൻ, എസ് ബി കോളേജ് പ്രിൻസിപ്പൽ ഫാ. റെജി കുര്യൻ തുടങ്ങിയവർ സമീപം.

ചങ്ങനാശ്ശേരി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ റിട്ടേൺ സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് കേരളത്തിലെ ഏറ്റവും പുതിയ ഷോറും ചങ്ങനാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഹോം അപ്ലൈൻസ് പ്രോഡക്ടുകളുടെയും വലിയ കളക്ഷനും ഓഫറും ആണ് ചങ്ങനാശ്ശേരിയിലെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിന് സമീപമാണ് ഓക്‌സിജൻന്റെ പുതിയ ഷോറും. 

ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഗൃഹോ പകരണങ്ങളുടെയും, വലിയ നിരയാണ് ഓക്സിജൻ ചങ്ങനാശ്ശേരി ഷോറൂമിൽ അണിനിരത്തിയിട്ടുള്ളത്. ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, ഫ്രിജറേറ്ററുകൾ, സ്റ്റൗവ്, ഹോബുകൾ, അടുക്കള നിറയ്ക്കാൻ പര്യാപ്തമായ കിച്ചൻ അപ്ലൈൻസസ്, എന്നിവയും, ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ, ഐടി ആക്‌സസറീസുകൾ എന്നിവയും ഓക്സിജനിൽ ലഭ്യമാണ്. 

കസ്റ്റമേഴ്സിന് സൗകര്യാർത്ഥം ഉദ്ഘാടന ഓഫറുകൾ ജൂലൈ 30 വരെ തുടരുന്നതായിരിക്കും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ തവണ വ്യവസ്‌ഥയിലുള്ള വായ്‌പ സൗകര്യവും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9020100100. 

Advertisment