വെമ്പള്ളി ആനന്ദഭവനില്‍ (കൂര്‍ക്കക്കാലായില്‍) എ.എന്‍ സുനീത് കുമാര്‍ നിര്യാതനായി

New Update
obit an suneeth kumar

വെമ്പള്ളി: ആനന്ദഭവന്‍ (കൂര്‍ക്കക്കാലായില്‍) പരേതനായ നാരായണന്‍ നായരുടെ മകന്‍ എ.എന്‍ സുനീത് കുമാര്‍ - 54 നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

Advertisment

ഭാര്യ: ദീപ സുനീത് കുമാര്‍ മുടിയൂര്‍ക്കരയില്‍ തകിടിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: പാര്‍വ്വതി സുനീത് (ആര്‍എന്‍ - യുകെ), അശ്വതി സുനീത് (ലോ കോളജ് വിദ്യാര്‍ത്ഥിനി, കാണക്കാരി).

Advertisment