അതിശക്തമായ മഴ, കാറ്റ് സാധ്യത: കോട്ടയത്ത് ഇന്ന് ഓറഞ്ച് അലെർട്ട്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
rain 2

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് (ചൊവ്വാ) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിലവിലെ മഞ്ഞ അലെർട്ട് ഓറഞ്ച് അലെർട്ടായി ഉയർത്തി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ കെ. സാമുവൽ അറിയിച്ചു.

Advertisment