കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ 3, 4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

New Update
5346

കോട്ടയം: വടക്കൻ  ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദം (Depression) സ്ഥിതി ചെയ്യുന്നു. അടുത്ത 48  മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ  ഉത്തർപ്രദേശ്, കിഴക്കൻ മധ്യ പ്രദേശ്, വടക്കൻ  ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാൻ സാധ്യത.

Advertisment

ഇതിന്റെ ഫലമായി ആഗസ്റ്റ് 3, 4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment