ഗാന്ധിജിയുടെ പാദ സ്പർശമേൽക്കാത്ത പാലാ ചെറുമകൻ തുഷാർ അരുൺ ഗാന്ധിയുടെ സന്ദർശനം കൊണ്ട് ധന്യമായി

തുഷാർ അരുൺ ഗാന്ധിക്ക് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ ആദരവ് നൽകി. 

New Update
thushar gandhi

പാലാ: മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ്റെ ചടങ്ങിൽ എത്തിയ തുഷാർ അരുൺ ഗാന്ധിയെ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ ആദരവ് നൽകി. 

Advertisment

കേരള പ്രദേശ് ഗാന്ധി ദർശൻ വേദിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹൻ കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ആർ പ്രേംജി, കെ.ഒ. വിജയകുമാർ, അഡ്വ. എ.എസ് തോമസ്, ആർ. പ്രേംജി, ലിസ്സികുട്ടി മാത്യു,വി.സി പ്രിൻസ്, പൊൻകുന്നം ആർ.രാജേന്ദ്രൻ നായർ, ലാലി സണ്ണി, സാബു എബ്രാഹം എന്നിവർ കേരള പ്രദേശ് ഗന്ധി ദർശന് വേണ്ടി ഖദർ ഷാളുകളണിയിച്ചു.

തിരുവനന്തപുരം ജനശ്രീ വേദിയിൽ എം.എം ഹസനുമൊത്തു വേദി പങ്കിട്ട് സംസാരിച്ചകാര്യം ചന്ദ്രമോഹനുമായി അനുസ്മരിച്ചു.

Advertisment