New Update
എം.ജി. സര്‍വകലാശാലയ്ക്ക് വനിതാ രജിസ്ട്രാര്‍; സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ രജിസ്ട്രാറായി ചുമതലയേല്‍ക്കും
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്റ് എക്സ്റ്റ്ഷന്‍ എന്നിവയുടെ മേധാവിയും സര്‍വകലാശാലാ റിസര്‍ച്ചു ഡയറക്ടറുമാണ്
Advertisment