New Update
വന്ദേഭാരതില്‍ യാത്രക്കാര്‍ തമ്മില്‍ സംഘർഷം. അക്രമം യാത്രക്കാരില്‍ ഒരാള്‍ സ്ത്രീകളോട് മോശമായി പെരുമാറിയതോടെ. സംഘർഷം ഉണ്ടാക്കിയവരെ കസ്റ്റഡിയിലെടുത്തു റെയില്‍വേ പോലീസ്
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍. കണ്ണൂര്‍ സ്വദേശി സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായതെന്നു യാത്രക്കാര്‍ പറയുന്നു.
Advertisment