New Update
ജോസ് കെ. മാണി എം.പിക്ക് സർജറി. ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദേശിച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ എം.പി പൊതു രംഗത്ത് വീണ്ടും സജീവമാകും. ഓഫീസ് പതിവു പോലെ പ്രവർത്തിക്കുമെന്ന് അറിയിച്ച് ജോസ് കെ. മാണി.
പരിശോധനയിൽ ഉടനെ ഓപ്പറേഷൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം അഡ്മിറ്റ് ആകുകയായിരുന്നു. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ പൊതു രംഗത്ത് സജീവമാകുമെന്നാണ് എം.പി അറിയിച്ചിരിക്കുന്നത്.
Advertisment