കോട്ടയം: എണ്ണിയാല്‍ തീരാത്ത ഓഫറുകളുമായി ഓക്‌സിജനില്‍ പ്രൈസ് ചലഞ്ചിനു തുടക്കം. കോട്ടയം ജില്ലയിലെ മുഴുവന്‍ ഓക്‌സിജന്‍ ഷോറൂമുകളിലും ജനുവരി 12 വരെയാണ് മെഗാ പ്രൈസ് ചലഞ്ച് സെയില്‍ നടക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്കും കോട്ടയം ജില്ലയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഒക്‌സിജനില്‍ നിന്നും പ്രോഡക്ടുകള്‍ വാങ്ങാവുന്നതാണ്.
15000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് വിവിധ ബാങ്കുകളുടെ കാര്‍ഡ് കസ്റ്റമേഴ്‌സിനിനു ലഭിക്കുന്നതാണ് (ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്കുകള്‍). ഐഫോണ് 16 നു 62990 രൂപവരെ ക്യാഷ്ബാക്ക് ഉള്‍പ്പെടെ വിലക്കുറവും ഉണ്ട്.
ലാപ്‌ടോപ്പുകള്‍ക് കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധ കമ്പനികളുടെ എ.സികള്‍ക്കു പ്രത്യേകം ഡിസ്‌കൗണ്ടും ഒരുക്കിയിരിക്കുന്നു. എല്‍.ഇ.ഡി ടിവികള്‍ക്ക് 60 % വരെ വിലക്കുറവ്. എയര്‍ ഫ്രൈയറുകള്‍ 2,299 രൂപ മുതല്‍ ലഭിക്കും. സ്റ്റുഡന്റ് കംപ്യൂട്ടറുകള്‍ 20,990 രൂപ മുതല്‍ ലഭ്യമാണ്.
ഇ.എം.ഐ. ഓഫറില്‍ 15000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 22,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ഓക്‌സിജന്‍ നല്‍കുന്നു.
ഐ3 ലാപ്‌ടോപ്പുകള്‍ 28,990 രൂപയ്ക്കു മുതല്‍ ആരംഭിക്കും. എ.സി പര്‍ച്ചേസുകള്‍ക്ക് 32,000 രൂപ വരെ ഡിസ്‌ക്കൗണ്ടും 3,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില 4999 രൂപ മുതല്‍ ആരംഭിക്കും. 46% വരെ വാഷിങ് മെഷീനുകള്‍ക്കു ഡിസ്‌കൗണ്ടും ലഭ്യമാണ്. കെ.ടി.എഫ് കോമ്പോ 999 രൂപയ്ക്കും പ്രഷര്‍ കുക്കര്‍ 5 പ്ലസ് 3 കോമ്പോ 999 രൂപയ്ക്കും, ത്രീ ജാര്‍ മിക്‌സര്‍ ഗ്രൈണ്ടര്‍ 1499, ത്രി ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1999, എയര്‍ ഫ്രൈയര്‍ (4.2ലിറ്റര്‍) 2299 രൂപയ്ക്കും ലഭിക്കും.
ഓക്‌സിജന്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ വിവിധ ബ്രാന്‍ഡുകളുടെ നേരിട്ടുള്ള ക്യാഷ്ബാക്ക് ഓഫറുകളും അപ്‌ഗ്രേഡ് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.
ഏറ്റവും കുറഞ്ഞ വിലയും മികച്ച വിൽപനാനന്തര സേവനവും ഉറപ്പുവരുത്തുന്നതില്‍ ഓക്‌സിജന്‍ എന്നും മുന്‍പന്തിയിലുള്ളത്. ഓക്‌സിജനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇതാണ്.