Advertisment

മദ്യപാനത്തെത്തുടർന്ന് കോട്ടയം കുറിച്ചിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; തലയ്ക്കടിയേറ്റ് അസം സ്വദേശി മരിച്ചു; പ്രതി കസ്റ്റഡിയിൽ

New Update
chingavanam police station

കോട്ടയം: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റവും കൈയ്യാങ്കളിയും കൊലപാതകത്തിൽ കലാശിച്ചു. കുറിച്ചിയിലാണ് സംഭവം. 

Advertisment

അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. 

Advertisment