ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്ന യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു

ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ജിതിനാണ് അക്രമം നടത്തിയത്. 

New Update
kuravilangad drug assault thrown into well

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്ന യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു. 

Advertisment

ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ജിതിനാണ് അക്രമം നടത്തിയത്. 

കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.