വക്കച്ചൻ മറ്റത്തിൽ എക്സ് എംപിയുടെ സഹോദരി പാലാ വാഴയിൽ മറിയമ്മ സിറിയക് നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
obit mariamma cyriac

പാലാ: വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ) ഭാര്യ മറിയമ്മ സിറിയക്ക് - 75 നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ നടത്തപ്പെടുന്നതാണ്. മുൻ എംപി വക്കച്ചൻ മറ്റത്തിലിന്റെ സഹോദരി ആണ്.

Advertisment

മക്കൾ: സോജ സാജൻ, സോണി സിറിയക്, സെബാസ്റ്റ്യൻ സിറിയക് കുഞ്ഞുമോൻ). മരുമക്കള്‍: സാജൻ വർഗീസ് മംഗലപ്പള്ളിൽ കോട്ടയം (എംഡി, മംഗളം ദിനപ്പത്രം, കോട്ടയം), സില്ലു സോണി പാലാത്ര ചങ്ങനാശേരി, റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്. 

സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ മറ്റത്തിൽ, വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ പാലാ, അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട. ഭർത്തൃ സഹോദരി: ലില്ലി ഏബ്രഹാം കല്ലറയ്ക്കൽ പ്രവിത്താനം.

Advertisment