കേരളം കോട്ടയം വെള്ളൂര്‍ എച്ച്എന്‍എല്‍ മുന്‍ അസി. മാനേജര്‍ പെരുവ അനുവിഹാറില്‍ മണിയൻ ആചാരി നിര്യാതനായി ന്യൂസ് ബ്യൂറോ, കോട്ടയം 27 Jun 2025 14:50 IST Follow Us New Update പെരുവ: അനു വിഹാർ, മണിയൻ ആചാരി - 74 (മുൻ അസി. മാനേജർ, എച്ച്എൻഎൽ വെള്ളൂർ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11:30-ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാ മണിയൻ (മുൻ എസ്.ബി.ഐ ജീവനക്കാരി). മക്കൾ: അനുപമ, അനുരൂപ. മരുമക്കൾ: സിബിൻ (ഖത്തർ), ഹേമേഷ് (സിങ്കപ്പൂർ). Read More Read the Next Article