കാഞ്ഞിരപ്പള്ളി: കപ്പാട് പൊട്ടന്‍കുളം സ്കറിയാ തോമസ് (വാവച്ചന്‍) ന്‍റെ ഭാര്യ ലൈസി സ്കറിയാ - 69 നിര്യാതയായി. കാഞ്ഞിരപ്പള്ളി ചീരംവേലി കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാടുള്ള വസതിയില്‍ ആരംഭിക്കുന്നതും തൃക്കാക്കര വിജോ ഭവന്‍ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
മക്കള്‍: രോഹിത് (മാഷ് റെസ്റ്റോ കഫെ), ദിവ്യ സോണി. മരുമക്കള്‍: ദിവ്യ (മാളികയ്ക്കല്‍, ചങ്ങനാശേരി), സോണി കണ്ണംപള്ളി, എറണാകുളം (ബിസിനസ്). സഹോദരങ്ങള്‍: വില്‍സണ്‍ (കേരള ജ്യൂവല്ലറി, ചെന്നൈ), പ്രിന്‍സ് (പ്രിന്‍സ് ജ്യൂവല്ലറി, ചെന്നൈ), വത്സമ്മ, എല്‍സി.
മൃതദേഹം ഇന്ന് വൈകിട്ട് 6 മണി മുതല്‍ കാക്കനാടുള്ള വസതിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.