കേരളം ലേറ്റസ്റ്റ് ന്യൂസ് 'ഒറ്റുകാരന്റെ ആദരം മഹാനായ നേതാവിന് ആവശ്യമില്ല'. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച ഡോ.സരിന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം ന്യൂസ് ബ്യൂറോ, കോട്ടയം 18 Jul 2025 21:19 IST Follow Us New Update കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമരണാഞ്ജലിയർപ്പിച്ച ഡോ.സരിന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം. Advertisment 'ഒറ്റുകാരന്റെ ആദരം മഹാനായ നേതാവിന് ആവശ്യമില്ല' എന്നാണ് പല പ്രവർത്തകരും കമന്റ് ചെയ്തത്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ഇന്ന്. Read More Read the Next Article