/sathyam/media/media_files/2025/06/27/pulimoottil-silks-pala-2025-06-27-18-17-49.jpg)
കോട്ടയം: ഓണത്തിന് ഏറ്റവും ചെലവേറിയ ഒന്നാണ് ഓണക്കോടി എടുക്കുകയെന്നത്. കുടുംബത്തിന് മൊത്തം പുത്തൻ ഉടുപ്പുകൾ വാങ്ങുമ്പോൾ സാധാരണക്കാരുടെ കീശ കാലിയാകുമെന്നുറപ്പാണ്.
മലയാളികളുടെ പ്രിയപ്പെട്ട സിൽക്ക് ആൻഡ് ടെക്സ്റ്റൈൽസ് റീട്ടെയിലറായ പുളിമൂട്ടിൽ സിൽക്സ്, ഈ ഓണത്തിന് അൺസ്കിപ്പബിൾ ഓണം കളക്ഷൻസ് അവതരിപ്പിക്കുയാണ് അതും അഫോർഡബിൾ പ്രൈസ് റെയിഞ്ചിൽ.
പരമ്പരാഗതമായ ക്ലാസിക് ശൈലിക്കൊപ്പം ട്രെൻഡി ഫ്യൂഷൻ സാരികളും, സ്റ്റൈലിഷ് വെസ്റ്റേൺ വെയറുകളും, എത്ത്നിക് മോഡേൺ വെയറുകളും, ബ്രാൻഡഡ് മെൻസ് വെയർ കളക്ഷൻസും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്ന വിശാലമായ ഈ ശ്രേണി 299 രൂപ മുതൽ പുളിമൂട്ടിൽ സിൽക്സിൽ നിന്നും ലഭ്യമാണ്.
ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം ഏറ്റവും ട്രെൻഡിയും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾ, മിതമായ വിലയിൽ തങ്ങളുടെ കസ്റ്റമേഴ്സിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുളിമൂട്ടിൽ സിൽക്സ് ഈ ഫെസ്റ്റിവൽ കളക്ഷൻസ് തയ്യാറാക്കിയിരിക്കുന്നത്.
പുളിമൂട്ടിൽ സിൽക്സിന്റെ കൊല്ലം, പാല, കോട്ടയം, തിരുവല്ല, തൊടുപുഴ, കൊച്ചി, തൃശൂർ മുതലായ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഈ സ്പെഷ്യൽ ഫെസ്റ്റിവൽ കളക്ഷൻസ് ലഭ്യമാണ്.