New Update
/sathyam/media/media_files/2025/08/20/images-1280-x-960-px185-2025-08-20-22-34-09.jpg)
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്ബി കോളജിലെ കെഎസ്‌യു തോല്‍വിയെ ചൊല്ലിയാണ് അടിപിടി.
Advertisment
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡെന്നിസ് ജോസഫ് മര്‍ദിച്ചെന്ന് കെഎസ്‌യു ആരോപിച്ചു.
കെഎസ്‌യു നേതാവ് ജേക്കബ് ജോസഫാണ് ആക്രമണത്തിന് പിന്നിലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് ഓഫീസിനു സമീപത്തായിരുന്നു ഏറ്റുമുട്ടല്‍.