New Update
/sathyam/media/media_files/2025/08/21/obit-antony-panichayil-2025-08-21-13-34-52.jpg)
മണ്ണയ്ക്കനാട്: പനിച്ചയിൽ (കരിoപ്ലാക്കിയിൽ) ആന്റണി - 97 നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലി. മക്കൾ: പത്രോസ് പി. എ, ദേവസ്യ കെ. എ, പരേതനായ ഷാജി. മരുമക്കൾ: ഫിലോമിന (നീറന്താനം കോഴിക്കുന്നേൽ കുടുംബാഗം), ലിസി (മണ്ണക്കനാട് തോട്ടപ്പള്ളിപടവിൽ കുടുംബാംഗം).