ഓക്സിജനില്‍ ഓഫറുകളുടെ 'ഒന്നൊന്നര ഓണം സെയില്‍' ക്യാമ്പയിനു തുടക്കം. ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവ്. 4999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണും 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവിയും സ്വന്തമാക്കാം. ഏതു കണ്ടീഷനിലുമുള്ള ലാപ്ടോപ്പുകള്‍ക്കും മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്

New Update
oxygen onam offer

കോട്ടയം: ഡിജിറ്റല്‍ ഇലക്ട്രോണിക് ഹോം അപ്ലയന്‍സസ് റീടൈല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്‌പേര്‍ട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഈ വര്‍ഷത്തെ ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയില്‍ 'ഒന്നൊന്നര ഓണം സെയില്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

Advertisment

ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണറുകള്‍, എല്‍ ഇ ഡി ടിവികള്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ആക്‌സസറീസ് എന്നി പ്രോഡക്റ്റുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ദിവസങ്ങളില്‍ ലഭ്യമാക്കുന്നത്.


4999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, 7499 മുതല്‍ 5ഏ സ്മാര്‍ട്ട്‌ഫോണ്‍, 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, വാഷിംഗ് മെഷിന്‍, 19999 മുതല്‍ ഏസി ?17,990 മുതല്‍ ലാപ്‌ടോപ്പ് 199 രൂപ മുതല്‍ തുടങ്ങുന്ന വിവിധ ബ്രാന്‍ഡുകളുടെ കിച്ചണ്‍ അപ്ലയന്‍സസും, ടെക്‌സ്‌ക്ടോപ്പ്, പ്രിന്റ്റര്‍ തുടങ്ങിയ ഒട്ടനവധി ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ് പ്രോഡക്റ്റുകള്‍ക്കാണ് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.


സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം 12,999 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍, ലാപ്ടോപ്പിന് 6999 രൂപ മുതല്‍ 20000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍. ഹോം അപ്ലയന്‍സുകള്‍ക്കൊപ്പം ഓവന്‍, എയര്‍ ഫ്രയര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഗ്യാസ് സ്റ്റോവ് തുടങ്ങിയ ഉറപ്പായ സമ്മാനങ്ങള്‍. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി കോംബോ.

ഓക്സിജന്‍ ഓണം സ്‌പെഷ്യല്‍ എക്സ്‌ചേഞ്ച് ഓഫറുകളുടെ ഭാഗമായി പഴയതോ പ്രവര്‍ത്തന രഹിതമോ ആയ മിക്സി, ഗ്യാസ് സ്റ്റോവ്, ടിവി എന്നി പ്രോഡക്റ്റുകള്‍ പുതിയ മിക്സി, ഗ്യാസ് സ്റ്റോവുമായി എക്സ്‌ചേഞ്ച് ചെയ്ത് വാങ്ങുമ്പോള്‍ 1000 രൂപയും 75 ഇഞ്ച് സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ 5000 രൂപയും ലഭിക്കുന്നു.


ഏതു കണ്ടീഷനിലുമുള്ള ലാപ്ടോപ്പുകള്‍ക്കും മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്. പഴയ ബാറ്ററിക്ക് 3000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് മൂല്യം.


ഹോം അപ്ലയന്‍സസുകള്‍ക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി, ടിവിഎസ് ക്രെഡിറ്റ്‌സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്‌പെഷ്യല്‍ ഇഎംഐ ഓഫറുകളും പര്‍ച്ചേസുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഗൃഹപ്രവേശന പര്‍ച്ചേസുകള്‍ക്ക് സ്‌പെഷല്‍ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്‌കീമുകളും ലഭ്യമാണ്.  വിവരങ്ങള്‍ക്ക്: 9020100100.

Advertisment