New Update
/sathyam/media/media_files/s0Hnf1xQSRoF6EkBZ01O.jpg)
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതി അഖില്‍.സി.വര്‍ഗീസ് പിടിയില്‍. കേസെടുത്ത് ഒരു വര്‍ഷത്തിനു ശേഷം കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്.
Advertisment
അഖിലിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തി. പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി പ്രതി 2.39 കോടി രൂപ തട്ടിയെന്നാണ് കേസ്.