New Update
/sathyam/media/media_files/rDrg7eNCORpzDhXowLoS.jpg)
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടപ്പെടുമോ? ആദ്യ മണിക്കൂറിൽ തന്നെ പതിനൊന്നിടത്ത് യു.ഡി.എഫ് ലീഡ്. പതിനൊന്നു ഡിവിഷനുകളുടെ ലീഡ് നിലയാണ് പുറത്തുവന്നത്.
Advertisment
ഉഴവൂർ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുമരകം എന്നിവിടങ്ങളിൽ മാത്രമാണ് എൽ.ഡിഎഫ് ലീഡ് ഉർത്താനായത്.
കടുത്തുരുത്തി, കുറവിലങ്ങാട്, പൂഞ്ഞാർ, തലനാട്, മുണ്ടക്കയം, പൊൻകുന്നം, കിടങ്ങൂർ, അയർക്കുന്നം, പാമ്പാടി, കുമരകം, അതിരമ്പുഴ എന്നിവിടങ്ങളിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. കുറവിലങ്ങാടും ഭരണങ്ങാനത്തും കുറവിലങ്ങാട്, കുമരകം എന്നിവിടങ്ങളിൽ എൽ.ഡിഎഫ് - യുഡിഎഫ് ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.
പല ഘട്ടങ്ങളിലും ലീഡിലേക്ക് എത്താൻ യുഡിഎഫിന് സാധിക്കുന്നുണ്ട്. പുറത്തുവന്ന പതിനഞ്ച് വാർഡുകളുടെ ചിത്രത്തിൽ എൻ.ഡി.എ ചിത്രത്തിൽ ഇല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us