/sathyam/media/media_files/jSvbChHetdVT4knrOCMN.jpg)
കോട്ടയം: ഓക്‌സിജനിൽ 5 ദിന ഓണം മഹാ വിൽപ്പനയ്ക്ക് തുടക്കം.ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും മികച്ച ഓഫറും ഒക്സിജനിൽ നിന്നു സ്വന്തമാക്കാം.
സ്മാർട്ട്ഫോൺ വെറും 4444 രൂപക്ക്, 5 ജി സ്മാർട്ട്ഫോൺ വെറും 6555 രൂപക്ക്, 32 ഇഞ്ച് സ്മാർട്ട് ടിവി വെറും 5340 രൂപക്ക്, വാഷിംഗ് മെഷീൻ വെറും 5390 രൂപക്ക്, ഡബിൾ ഡോർ ഫ്രിഡ്ജ് വെറും 14999 രൂപക്ക്, ലാപ്ടോപ്പ് വെറും 14990 രൂപക്കും സ്വന്തമാക്കാം.
ഏത് കണ്ടീഷനിലുമുള്ള മിക്സി, ഗ്യാസ് സ്റ്റോവ് കൊണ്ടുവരുമ്പോൾ 1000 രൂപ ഉറപ്പായ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മിക്സി, ഗ്യാസ് സ്റ്റോവ് ഉപഭോക്താക്കൾക്ക് വാങ്ങാം.
കൂടാതെ ഏത് കണ്ടിഷനിലുമുള്ള എന്ത് ഗ്രഹോപകരണങ്ങൾക്കും 500 രൂപ മുതൽ 1000 രൂപ വരെ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ എയർ ഫ്രയർ, ഓവൻ വാങ്ങാനും അവസരം ഉണ്ടായിരിക്കും.
പഴയ ടിവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ കൊണ്ടുവന്ന് 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് വാങ്ങുവാനുള്ള സൗകര്യവും ഓക്‌സിജൻ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു.
തെരഞ്ഞെടുത്ത എ.സി മോഡലുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ, സൗജന്യ സ്റ്റെബിലൈസർ, ഗ്രീൻ എക്‌സ്ചേഞ്ച് ഓഫറിലൂടെ 6000 രൂപ എക്‌സ്ചേഞ്ച് മൂല്യം തുടങ്ങിയ ഓഫറുകളുമുണ്ട്.
ആകർഷകമായ വിലക്കുറവിനു പുറമെ വിവിധ കമ്പനികളുടെ ഓഫറുകളും ഇക്കാലയളവിൽ ലഭിക്കും, കൂടാതെ 25 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഈ സീസണിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്ൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്കീമുകളും ലഭ്യമാണ്. വിവരങ്ങൾക്ക് 9020100100.