വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സിറ്റിംഗ്.
കോട്ടയം: വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി നഗരസഭാ ടൗണ്‍ ഹാളില്‍ കോട്ടയം ജില്ലാ തല അദാലത്ത് നടത്തി.85 കേസുകള്‍ പരിഗണിച്ചതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 68 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. രണ്ടുകേസുകളില്‍ റിപ്പോര്‍ട്ട് തേടി. ഒരുകേസില്‍ കൗണ്‍സലിങ് നിര്‍ദേശിച്ചു. അഭിഭാഷകരായ സി.കെ സുരേന്ദ്രന്‍, സി.എ. ജോസ്, ഷൈനി ഗോപി എന്നിവര്‍ പങ്കെടുത്തു.